SPECIAL REPORT'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ... സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ...'; തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചരണ രംഗത്ത് എല്‍ഡിഎഫിന് ഇടിത്തീയായത് ഈ പാരഡി ഗാനം; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ഗാനം ശരിക്കും ഉപയോഗപ്പെടുത്തി യുഡിഎഫുകാര്‍; തരംഗമായ ആ വൈറല്ഗാനത്തിന് പിന്നിലെ കലാകാരനെ കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:44 PM IST